Thursday, 26 December 2013

NEW D.A.ORDER

KSTA നാളത്തെ(27.12.13) HM കോണ്‍ഫറന്‍സ് ബഹിഷ്കരിക്കുന്നു.

യൂണിഫോം ഉത്തരവില്‍ പ്രതിഷേധിച്ച് KSTA നാളത്തെ(27.12.13) HM കോണ്‍ഫറന്‍സ് ബഹിഷ്കരിക്കുന്നു.

സബ് ജില്ലാസമ്മേളനം

സബ് ജില്ലാസമ്മേളനം                                                                                                            കണിയാപുരം സബ് ജില്ലാസമ്മേളനം 7-12-2013 ശനിയാഴ്ച്ച കന്യാകുളങ്ങര മാസ്ആഡിറ്റോറിയത്തില്‍ നടന്നു.ഉദ്ഘാടനവുംഅജിതടീച്ച൪എ൯ഡോവ്മെ൯റ് വിതരണവും K.S.T.A.സംസ്ഥാനഎക്സിക്യൂട്ടീവ്കമ്മിറ്റിയംഗം സ:എസ്.ശ്രീകുമാറും,സംഘടനാറിപ്പോ൪ട്ട് നജീബും(ജില്ലാവൈസ് പ്രസിഡ൯റ്)അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി പ്രസിഡ൯റ് ജി.ജയകുമാ൪,സെക്രട്ടറി എ.കെ.നൗഷാദ്,ട്രഷററ൪ എ.ഐ.മുജാബിനേയും തെരഞ്ഞെടുത്തു.267പ്രതിനിധികളും 14 മറ്റ് പ്രതിനിധികളും പങ്കെടുത്തു.
രക്തസാക്ഷിപ്രമേയം
പതാക ഉയ൪ത്തല്‍
രജിസ്ട്രേഷ൯






ഉല്‍ഘാടനം
അജിതടീച്ച൪എ൯ഡോവ്മെ൯റ്വിതരണം
അജിതടീച്ച൪എ൯ഡോവ്മെ൯റ്വിതരണം










Sunday, 22 December 2013

തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോത്സവം
2013 ജനുവരി 7,8,9,10 നെയ്യാറ്റിന്‍കര
പ്രോഗ്രം നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Thursday, 19 December 2013

കെ എസ് ടി എ മുഖപത്രമായ അധ്യാപകലോകത്തിന്റെ പേരില്‍ നല്‍കി വരുന്ന അവാര്‍ഡിനായി കൃതികള്‍ ക്ഷണിക്കുന്നു.ഇക്കൊല്ലം ബാലസാഹിത്യകൃതിയ്ക്കാണ് അവാര്‍ഡ്...വിശദ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ