Sunday, 16 March 2014
2014-15 വര്‍ഷത്തെ പൊതു സ്ഥലംമാറ്റം
പ്രൈമറിHM,അധ്യാപകര്‍,ഹൈസ്കൂള്‍ അധ്യാപകര്‍ ഇവരുടെ പൊതു സ്ഥലംമാറ്റം അവസാന തിയതി 31.3.2014 .
സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഓണ്‍ലൈന്‍ സൈറ്റിലായി ഇവിടെ ക്ലിക്ക് ചെയ്യൂ
2014-15 വര്‍ഷത്തെ പൊതു സ്ഥലംമാറ്റംHS HM/AEO അപേക്ഷ ക്ഷണിച്ചു,
അവസാന തീയതി 19.4.2014
ഓണ്‍ലൈന്‍ സൈറ്റിലായി ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കുലറിനായി സര്‍ക്കുലര്‍ 1 സര്‍ക്കുലര്‍ 2
പഞ്ചായത്ത് സ്കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം സര്‍ക്കുലര്‍

Tuesday, 11 March 2014
Sunday, 2 March 2014
സ്കൂള്‍ വിശദാംശങ്ങള്‍ മാര്‍ച്ച് 5 നു മുമ്പ്
സംസ്ഥാനത്തെ സര്‍ക്കാര്‍,എയിഡഡ് സ്കൂളുകളില്‍ നിലവിലുള്ള ജീവനക്കാരുടെ എണ്ണം,വിദ്യാലയം ആരംഭിച്ച വര്‍ഷം ,നൂണ്‍ ഫീഡിംഗ് പാചകക്കാര്‍ തുടങ്ങിയ വിശദാംശങ്ങള്‍ മാര്‍ച്ച് 5 നു മുമ്പായി ഓണ്‍ലൈനില്‍ നല്‍കേണ്ടാതാണ്
സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാഭ്യാസ അവകാശനിയമം : ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നു
വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതു നിരീക്ഷിക്കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം സാമൂഹ്യനീതിവകുപ്പുമന്ത്രി ഡോ. എം.കെ. മുനീര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. നിരീക്ഷണ എന്നാണ് ഈ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കിടയില്‍ സുരക്ഷിതബോധം ഉണ്ടാക്കാന്‍ കുറഞ്ഞ കാലത്തെ പ്രവര്‍ത്തനം കൊണ്ട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനു കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍, സ്‌കൂളുകളില്‍നിന്ന് കൊഴിഞ്ഞു പോകുന്നവര്‍ എന്നിവരുടെ പ്രശ്‌നങ്ങളിലും ശൈശവവിവാഹങ്ങള്‍ അവസാനിപ്പിക്കുന്നതിലും കമ്മീഷന്റെ ഇടപെടല്‍ അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു.ഓണ്‍ലൈന്‍ സൈറ്റിനായി മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ
Subscribe to:
Posts (Atom)