അധ്യാപകരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് SSLC/+2 എല്ലാ വിഷയങ്ങള്‍ക്കും A+ വാങ്ങിയ
അധ്യാപകരുടെ മക്കള്‍ക്ക് ദേശീയ അധ്യാപകക്ഷേമഫൗണ്ടേഷന്‍ ക്യാഷ് അവാര്‍ഡ്
നല്‍കുന്നു,അവസാനദിവസം 2015ജൂണ്‍ 30 വിശദാംശങ്ങള്‍ ഇവിടെ
2014-15 വര്‍ഷം ടാക്സ് അടച്ച എല്ലാവര്‍ക്കും മെയ് 31 നു മുമ്പായി from 16 ഡൗണ്‍ലോഡ് ചെയ്തു കൊടുക്കാന്‍ DDO ബാധ്യസ്ഥരാണ്..എങ്ങനെ form 16 ഡൗണ്‍ലോഡ് ചെയ്യാം.. .ഇവിടെ ക്ലിക്ക് ചെയ്യൂ (കടപ്പാട് -ടി.കെ സുധീര്‍കുമാര്‍ & hsslive.in)
CONDUCT CERTIFICATE ജനറേറ്റ് ചെയ്യാനായി ഒരു സോഫ്റ്റ് വെയര്‍... സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത് നെടുമങ്ങാട് ഉപജില്ലയിലെ പറണ്ടോട് ഗവ,എല്‍ പി എസ് അധ്യാപകന്‍ മണിലാല്‍ ജി,, CLICK HERE
കെ എസ് ടി എ
സംസ്ഥാനസമിതി നിയോഗിച്ച ''പൊതു വിദ്യാഭ്യാസ കമ്മീഷന്‍ ''സമൂഹത്തിലെ വിവിധ
മേഖലകളിലെ വ്യക്തികള്‍,സംഘടനകള്‍,സ്ഥാപനങ്ങള്‍,എന്നിവയില്‍ നിന്നും
നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു,,താഴെ കൊടുത്തിട്ടുള്ള ചോദ്യാവലി
പൂരിപ്പിച്ച് മെയ് 20 ന് മുമ്പായി കെ എസ് ടി എ സ്റ്റേറ്റ് സെന്റര്‍,തൈക്കാട്,തിരുവനന്തപുരം 14 എന്ന വിലാസത്തിലോ najeebksta@gmail.com എന്ന മെയില്‍ അഡ്രസ്സിലോ അയയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..
2014-15 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് E TDS ചെയ്യേണ്ട അവസാന തീയതി,15.5.2015.. E TDS എങ്ങനെ ചെയ്യാം...ഇവിടെ ക്ലിക്ക് ചെയ്യൂ (കടപ്പാട് ടി കെ സുധീര്‍കുമാര്‍,.& .hsslive.in)