Sunday, 7 June 2015

2015-16 വര്‍ഷത്തെ ആറാം പ്രവര്‍ത്തിദിന റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്

2015-16 വര്‍ഷത്തെ ആറാം പ്രവര്‍ത്തിദിന റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.സമ്പൂര്‍ണ്ണ യൂസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോ‍ഗിച്ച് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ സമര്‍പ്പിക്കുക,..ഇതിന്റെ പ്രിന്റ് എടുത്ത് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
ഉത്തരവ്          ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്

വിദ്യാരംഗം കലാസാഹിത്യവേദി-രൂപീകരണം

വിദ്യാരംഗം കലാസാഹിത്യവേദി-രൂപീകരണ-ഉത്തരവ്
പുതുക്കിയ വിദ്യാരംഗം മാനുവല്‍

പുതിയ പാഠപുസ്തകം 2,4,6,8,ടീച്ചേഴ്സ് ടെക്സ്റ്റ് 2,4,6,8

പുതിയ പാഠപുസ്തകം 2,4,6,8- പി ഡി എഫ് ഇവിടെ ക്ലിക്ക് ചെയ്യൂ
ടീച്ചേഴ്സ് ടെക്സ്റ്റ്  2,4,6,8                ഇവിടെ
HSS ടെക്സ്റ്റ്     ഇവിടെ
YEAR PLAN      UP  LP  HS

 HEALTH & Phy,EDN Activity book  STD V   VI   VII  VIII

പുതുക്കിയ ടൈംടേബിള്‍

പുതുക്കിയ ടൈംടേബിള്‍   CLICK HERE

പ്രൈമറി HM പ്രോമോഷന്‍ 50 വയസ്സ് കഴിഞ്ഞവര്‍ക്ക് KER ടെസ്റ്റ് ആവശ്യമില്ലെന്ന ഉത്തരവ്

2015-16 വര്‍ഷത്തെ സ്കൂള്‍ കലണ്ടര്‍ ഇവിടെ ക്ലിക്കൂ

 പ്രൈമറി HM പ്രോമോഷന്‍  50 വയസ്സ് കഴിഞ്ഞവര്‍ക്ക് KER ടെസ്റ്റ് ആവശ്യമില്ലെന്ന ഉത്തരവ് ഇവിടെ 

Sixth working day proforma CLICK HERE