Friday, 14 August 2015

ksta-silver jubilee inaguration on13-8-2015


Silver jubilee inaugurationSilver jubilee logo releasing

ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് ആക്ഷന്‍ പ്ലാന്‍ ഇവിടെ

അധ്യാപക പാക്കേജ്,,,ഉത്തരവ്
സംസ്കൃത ദിനാചരണം ഉത്തരവ്

ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് ആക്ഷന്‍ പ്ലാന്‍   ഇവിടെ

സ്കൂള്‍ യൂണിഫോം..ഇറുകിയ വസ്ത്രം ധരിക്കുന്നതിനെതിരെ സര്‍ക്കുലര്‍

ഓണം ശമ്പളം നേരത്തെ ഉത്തരവ്

ഓണം ശമ്പളം നേരത്തെ ഉത്തരവ്

onam bonus,festivaladvanceorder

ഓണം ബോണസ്    ഉത്തരവ്
പുതുക്കിയ ഉത്തരവ് ഇവിടെ

ഓണം അഡ്വാന്‍സ്     ഉത്തരവ്
 

ഓണം  പരീക്ഷാ ടൈംടേബിള്‍  ഇവിടെ

 HSS SCHEME OF WORK PLUS 2    

PLUS 1

Sunday, 9 August 2015

NEW DA ORDER  CLICK HERE

6 Aug 2015

അധ്യാപക പാക്കേജ്,,,ഉത്തരവ്
സംസ്കൃത ദിനാചരണം ഉത്തരവ്

ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് ആക്ഷന്‍ പ്ലാന്‍   ഇവിടെ

സ്കൂള്‍ യൂണിഫോം..ഇറുകിയ വസ്ത്രം ധരിക്കുന്നതിനെതിരെ സര്‍ക്കുലര്‍

3 Aug 2015

ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പ്,,സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ മതിയെന്ന ഉത്തരവ്

HSS പ്രിന്‍സിപ്പല്‍ പ്രമോഷന്‍ CR  സര്‍ക്കുലര്‍

സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്,2015AUGUST 13 സര്‍ക്കുലര്‍
HSS teachers award CIRCULAR

30 Jul 2015

പുതിയ വിദ്യാഭ്യാസ പദ്ധതി--ചോദ്യാവലി  ഇവിടെ

28 Jul 2015

19 Jul 2015

പാചകതൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിച്ചു     ഉത്തരവ്
അവ്യക്തത മൂലം ഈ ഉത്തരവ് മരവിപ്പിച്ചു

6 Jul 2015

 പാഠപുസ്കവിതരണം.ഓണ്‍ലൈന്‍ എന്ട്രി 8.7.15 ന് മുമ്പായി ചെയ്യേണ്ടതാണ്..ഉത്തരവ്


ഇന്റേണല്‍ സപ്പോര്‍ട്ട് മിഷന്‍ (ISM) ഉത്തരവ്.
 പരിശോധിക്കുന്ന മേഖലകള്‍  ഇവിടെ ക്ലിക്ക് ചെയ്യൂ

1 Jul 2015

ന്യൂനപക്ഷ പ്രീമെട്രിക്  2015-16 അപേക്ഷ ക്ഷണിച്ചു...

അപേക്ഷ ഫോറം       സര്‍ക്കുലര്‍ 1     സര്‍ക്കുലര്‍ 2   സര്‍ക്കുലര്‍ 3
OEC students Lumpsum Grant 2015-16 last date 30.7.2015
 CIRCULAR   DETAILS
ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് എങ്ങനെ?
ആഗസ്ത് 31 നു മുമ്പായി കഴിഞ്ഞ വര്‍ഷത്തെ വരുമാനം രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള എല്ലാവരും സ്വയം ചെയ്യേണ്ട ജോലിയാണ് റിട്ടേണ്‍ ഫയലിംഗ്..
( കടപ്പാട് ശ്രീ,ബാബു വടക്കുഞ്ചേരി)
ഇവിടെ ക്ലിക്ക് ചെയ്യൂ

27 Jun 2015

Dept.promotion committee ,CR for HSA CIRCULAR

 ICT Training for Teachers CIRCULAR

20 Jun 2015

teachers award,PTA award  and mundasseri award details
തിരുവനന്തപുരം ജില്ലാ പ്രൈമറി HM പ്രൊമോഷന്‍  ഇവിടെ

17 Jun 2015

ഡിപ്പാര്‍മെന്റ് ക്വാട്ട ബി എഡ് പ്രവേശനം,,അപേക്ഷ ക്ഷണിച്ചു..അവസാന തിയതി ജൂണ്‍ 25..
വിശദാംശങ്ങള്‍,അപേക്ഷഫാറം

16 Jun 2015

Rejected/non submitted CR of HSA"s  before 18.06.15 DETAILS
Regional institute of English Banglore course DETAILS

13 Jun 2015

ഈ വര്‍ഷത്തെ വായനാവാരം വായിച്ചു വളരുക,,ചിന്തിച്ച് വിവേകം നേടുക ..
നിര്‍ദ്ദേശങ്ങള്‍   ഡി പി ഐ സര്‍ക്കുലര്‍

12 Jun 2015

പ്ലസ് ടു ജയിച്ച ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണയായി 5,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. അപേക്ഷകര്‍ 2014-15 വിദ്യാഭ്യാസ വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവരും, എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചവരുമായിരിക്കണം. വിശദാംശങ്ങള്‍ ഇവിടെ
അത് ലറ്റിക് ഫണ്ട് 2015-16 ഹൈസ്കൂള്‍ ക്ലാസ്സില്‍ നിന്നും 10 രൂപയും യു പി ക്ലാസ്സില്‍ നിന്ന് 5 രൂപയും  പിരിക്കാനുളള ഉത്തരവ്

11 Jun 2015

Inter dist transfer compassionate ground
CLICK HERE
DEPT, TEST TIME TABLE JULY 2015 CLICK HERE

10 Jun 2015

 നന്ദി...നന്ദി..നന്ദി.........

 അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത.....വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്......3 ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

4 Jun 2015

2015-16 വര്‍ഷത്തെ ആറാം പ്രവര്‍ത്തിദിന റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.സമ്പൂര്‍ണ്ണ യൂസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോ‍ഗിച്ച് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ സമര്‍പ്പിക്കുക,..ഇതിന്റെ പ്രിന്റ് എടുത്ത് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
ഉത്തരവ്          ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്

2 Jun 2015


പുതിയ പാഠപുസ്തകം 2,4,6,8- പി ഡി എഫ് ഇവിടെ ക്ലിക്ക് ചെയ്യൂ
ടീച്ചേഴ്സ് ടെക്സ്റ്റ്  2,4,6,8                ഇവിടെ
HSS ടെക്സ്റ്റ്     ഇവിടെ
YEAR PLAN      UP  LP  HS

 HEALTH & Phy,EDN Activity book  STD V   VI   VII  VIII

31 May 2015

പുതുക്കിയ ടൈംടേബിള്‍   CLICK HERE

30 May 2015

2015-16 വര്‍ഷത്തെ സ്കൂള്‍ കലണ്ടര്‍ ഇവിടെ ക്ലിക്കൂ

 പ്രൈമറി HM പ്രോമോഷന്‍  50 വയസ്സ് കഴിഞ്ഞവര്‍ക്ക് KER ടെസ്റ്റ് ആവശ്യമില്ലെന്ന ഉത്തരവ് ഇവിടെ 

Sixth working day proforma CLICK HERE

24 May 2015

ഈ വര്‍ഷത്തെ പ്രവേശനോത്സവഗാനം,,
തൃശ്ശൂര്‍,ചേറ്റുവ  GMUP സ്കൂളിലെ തുളസി ടീച്ചര്‍ എഴുതിയത്  
ഇവിടെ ക്ലിക്ക് ചെയ്യൂ    ഇവിടെയും 
പി ഡി എഫ് 
2015-16 വര്‍ഷത്തെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ഉത്തരവ് പ്രസിദ്ധീകരിച്ചു  ഇവിടെ ക്ലിക്ക് ചെയ്യൂ      
  Primary HM ,TVM dt ORDER     

PD tr transfer order TVM dist