Thursday, 20 February 2014

വാര്‍ഷിക പരീക്ഷ ടൈംടേബിള്‍

HS വിഭാഗം,,,ഇവിടെ ക്ലിക്ക് ചെയ്യൂ
HS ATTACHED LP/UP  ഇവിടെ ക്ലിക്ക് ചെയ്യൂ

LP/UP Schools   ഇവിടെ ക്ലിക്ക് ചെയ്യൂ

MUSLIM SCHOOLS   ഇവിടെ ക്ലിക്ക് ചെയ്യൂ
കെ എസ് ടി എ സമ്മേളനം സമാപിച്ചു




   UID അവസാന ദിവസം ഫെബ്രുവരി 25


സ്കുളുകളില്‍ ഇനിയും യു ഐ ഡി /ഇ ഐ ഡി നമ്പര്‍ കിട്ടാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ 2014പെബ്രുവരി 25 നു മുമ്പ് യു ഐ ഡി /ഇ ഐ ഡി നമ്പര്‍ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ പ്രധാന അധ്യാപകര്‍ ചെയ്യേണ്ടതാണ്.ഇതില്‍ വീഴ്ച വരുത്തുന്ന പ്രധാന അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡി പി ഐ ഉത്തരവ്,
പുതിയ യു ഐ ഡി /ഇ ഐ ഡി നമ്പര്‍         ഇവിടെ       ഉള്‍പ്പെടുത്തേണ്ടാതാണ് 
ഉത്തരവിനായി       ഇവിടെ ക്ലി ക്ക്  ചെയ്യൂ

Wednesday, 5 February 2014

SSLC model പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
ടൈം ടേബിളിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Saturday, 1 February 2014

സ്കൂള്‍ അടുക്കളയ്ക്കും ലൈസന്‍സ്








സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ പാചകവും,വിതരണവും ഫുഡ് സേഫ്റ്റി & സ്റ്റാന്‍ഡേര്‍ഡ്സ് ആക്ടിന്റെ പരിധിയില്‍ വരുന്നതിനാല്‍ എല്ലാ സ്കൂളുകളും ഫുഡ്&സേഫ്റ്റി കമ്മീഷറുടെ ലൈസന്‍സ് 2014 ഫെബ്രുവരി 4 നു മുമ്പായി  വാങ്ങേണ്ടതാണ് 
ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉച്ചഭക്ഷണ പരിപാടി സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
രജിസ്ട്രേഷന്‍ അപേക്ഷ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
OBC പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്

2013-14 വര്‍ഷത്തെ OBC പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു,,പൂരിപ്പിച്ച അപേക്ഷ 7.2.14നു മുമ്പായി സ്കൂളില്‍ ലഭിക്കേണ്ടാതാണ്....സ്കൂള്‍ കോഡ് യൂസര്‍ നെയിമായും പാസ്സ് വേര്‍ഡ് ആയും ആദ്യം ലോഗിന്‍ ചെയ്യുക  ....................ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ  

അപേക്ഷ ഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ