Thursday, 20 February 2014

   UID അവസാന ദിവസം ഫെബ്രുവരി 25


സ്കുളുകളില്‍ ഇനിയും യു ഐ ഡി /ഇ ഐ ഡി നമ്പര്‍ കിട്ടാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ 2014പെബ്രുവരി 25 നു മുമ്പ് യു ഐ ഡി /ഇ ഐ ഡി നമ്പര്‍ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ പ്രധാന അധ്യാപകര്‍ ചെയ്യേണ്ടതാണ്.ഇതില്‍ വീഴ്ച വരുത്തുന്ന പ്രധാന അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡി പി ഐ ഉത്തരവ്,
പുതിയ യു ഐ ഡി /ഇ ഐ ഡി നമ്പര്‍         ഇവിടെ       ഉള്‍പ്പെടുത്തേണ്ടാതാണ് 
ഉത്തരവിനായി       ഇവിടെ ക്ലി ക്ക്  ചെയ്യൂ

No comments:

Post a Comment