DAILY WAGES അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവ്ഇവിടെ ക്ലിക്ക് ചെയ്യുക
ഫെസ്റ്റിവല്‍ അലവന്‍സ്,
ബോണസ് ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യൂ
ഓണം അഡ്വാന്‍സ് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫെസ്റ്റിവല്‍ അലവന്‍സ്,
ബോണസ് ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യൂ
ഓണം അഡ്വാന്‍സ് ഇവിടെ ക്ലിക്ക് ചെയ്യൂ
സ്റ്റാഫ് വിശദവിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍
സ്കൂളിലെ സ്റ്റാഫ് വിവരങ്ങള്‍ IT@School ,staff details സൈറ്റില്‍ ജൂണ്‍ മാസത്തില്‍ എന്റര്‍ ചെയ്തത് 28.8.2014 നു മുമ്പായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്..അധ്യാപക ബാങ്കിലേക്ക് ഈ ലിസ്റ്റ് പ്രകാരം അധ്യാപകരെ വിന്യസിക്കുന്നതുകൊണ്ട് നിര്‍ബന്ധമായും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന ഉത്തരവ് ഇവിടെ
പ്രൊട്ടക്റ്റഡ് അധ്യാപകരെ മാതൃവിദ്യാലയത്തിലായിരിക്കണം ഉള്‍പ്പെടുത്തേണ്ടത്.ഉള്‍പ്പെടുത്തിയതിലെ തെറ്റുകള്‍,പിശകുകള്‍,കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ നടത്താന്‍ അവസരമുണ്ട്.അതിനുശേഷമുള്ള തെറ്റുകള്‍ക്കു പ്രധാനാധ്യാപകര്‍ ഉത്തരവാദികളാണെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു..
സൈറ്റില്‍ പ്രവേശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ,,സമ്പൂര്‍ണ്ണ യുസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോഗിക്കുക

No comments:
Post a Comment