LSS MODEL QUESTION PAPERS CLICK HERE
Wednesday, 28 January 2015
സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ,സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നു,,ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി 31.01.2015..
സംസ്ഥാന മുന്നോക്ക സമുദായക്ഷേമ
കോര്‍പ്പറേഷന്‍ ,സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക
വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നു,,ഓണ്‍ലൈന്‍
അപേക്ഷ അവസാന തീയതി 31.01.2015....
ONLINE SITE HSS
ORDER
DETAILS
ഉത്തരവ് ഇവിടെ വിശദാംശങ്ങള്‍ ONLINE SITE HSS ONLINE SITE HS
Copy and WIN : http://bit.ly/copy_win
Copy and WIN : http://bit.ly/copy_win
ON LINE SITE HSCopy and WIN : http://bit.ly/copy_win
ONLINE SITE HSS
ORDER
DETAILS
Tuesday, 20 January 2015
റണ്‍ കേരള റണ്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാന്‍ അനുമതി
ദേശീയ
ഗെയിംസിന്റെ പ്രചാരണാര്‍ഥം ജനുവരി 20ന് നടക്കുന്ന റണ്‍ കേരള റണ്‍
പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കി
സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. രാവിലെ 10.30 മുതല്‍ 11.30 വരെയാണ്
റണ്ണിന് നിശ്ചയിച്ചിട്ടുള്ള സമയം. ദേശീയ ഗെയിംസിനെ ജനകീയമാക്കുന്നതില്‍
പങ്കാളികളാകാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആഗ്രഹം
പ്രകടിപ്പിച്ചതിനെത്തുടര്ന്നാ ണിത്. 7000 ല്‍ പരം കേന്ദ്രങ്ങളില്‍
നടത്തുന്ന റണ്‍ കേരള റണ്‍ പരിപാടിക്കും അതിന്റെ പ്രചാരണത്തിനും ആവശ്യമായ
ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതിയും സര്‍ക്കാര്‍
നല്‍കിയിട്ടുണ്ട്.
ജനുവരി 22 ന് നടത്തുന്ന പണിമുടക്കിന് ഡയസ്‌നോണ്‍
Departmental Test January 2015 Time Table
Monday, 19 January 2015
GPF ,TA/NRA അപേക്ഷകളില്‍ 14 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നുള്ള DPI നിര്‍ദ്ദേശത്തിനായി ഇവിടെ ക്ലിക്ക് ചെയ്യു
GPF ,TA/NRA അപേക്ഷകളില്‍ 14 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നുള്ള DPI നിര്‍ദ്ദേശത്തിനായി ഇവിടെ
ക്ലിക്ക് ചെയ്യു
ക്ലിക്ക് ചെയ്യു
മലയാളം പഠിച്ചിട്ടില്ലാത്ത കുട്ടികള്‍ക്ക് പത്താംക്ലാസ്സില്‍ ഈ വര്‍ഷം ഒന്നാം ഭാഷയായി മലയാളം നിര്‍ബന്ധമില്ലെന്ന ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യൂ
മലയാളം പഠിച്ചിട്ടില്ലാത്ത കുട്ടികള്‍ക്ക് പത്താംക്ലാസ്സില്‍ ഈ വര്‍ഷം ഒന്നാം ഭാഷയായി മലയാളം നിര്‍ബന്ധമില്ലെന്ന ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യൂ
സ്പാര്‍ക്കില്‍ നിന്നും പി എഫ് ബില്‍
സ്പാര്‍ക്കില്‍ നിന്നും പി എഫ് ബില്‍
Sprak ല്‍ accounts എന്ന മെനുവില്‍ കയറി head code സെറ്റ് ചെയ്യുക,,പി എഫ് head of account ആണ് ഇവിടെ നല്‍കേണ്ടത്.
അതിനു ശേഷം accounts -claim entry ngo ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.nature of claim ല്‍ ഏതു തരം ബില്‍ ആണെന്ന് സെലക്ട് ചെയ്യുക.periods of claim ല്‍ അതതു മാസത്തെ ഒന്നാം തിയതി നല്‍കുക,to നിങ്ങല്‍ നല്‍കേണ്ടതില്ല,ബാക്കി എല്ലാ ബോക്സുകളും ക്ലിക്ക് ചെയ്ത് എന്റര്‍ കൊടുക്കുക.bank account വഴിയാണ് ശമ്പളമെങ്കില്‍ mode of payment നിര്‍ബന്ധമായും bank എന്ന് നല്‍കണം, എന്നിട്ട് Submit നല്‍കുക..അപ്പോള്‍ താഴെ വരുന്ന ബോക്സില്‍ PEN select ചെയ്യുക..4 പേരുടെ വരെ ബില്‍ ഒരുമിച്ച് തയ്യാറാക്കാം..purpose നല്‍കിയശേഷം ബാക്കിയുള്ള ബോക്സുകള്‍ പൂരിപ്പിച്ച് insert നല്‍കുക.TA ആണെങ്കില്‍ AG authorisation fill ചെയ്യേണ്ടതില്ല.
submit ന് ശേഷം വീണ്ടും accounts-claim approval ഓപ്ഷന്‍ എടുക്കുക.നേരത്തെ ചെയ്ത എന്‍ട്രി അവിടെ ഇടത്തു വശത്ത് കാണാം,അതില്‍ ക്ലിക്ക് ചെയ്താല്‍ അവിടെയുള്ള എല്ലാ ബോക്സുകളും ഫില്‍ ആകും.താഴെ ഉള്ള APPROVAL ക്ലിക്ക് ചെയ്യുക....പിന്നീട് accounts-Bills- make bill form claims ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക..DDO code,nature of claim എന്നിവ നല്‍കുക.തൊട്ടുതാഴെ വരുന്ന ബോക്സിലെ എന്‍ട്രിയില്‍ സെലക്ട് ചെയ്ത് submit-print എടുക്കാം..

ദേശീയ ഹരിത സേന(National green corps)
ദേശീയ ഹരിത സേന(National green corps)
ഇക്കോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി സ്കൂളുകള്‍ക്കു നല്‍കുന്ന
സാമ്പത്തിക സഹായം തിരുവനന്തപുരംജില്ലയിലെ സ്കൂളുകള്‍ക്ക് 21.1.2015 ന്
ബുധന്‍ 9 .30 ന് YMCA ഹാളില്‍ (near press club, statue,Tvm)വെച്ച്
നല്‍കുന്നു.പ്രവര്‍ത്തന റിപ്പോര്‍ട്ട്,സിഡി യിലാക്കിയ
ഫോട്ടോസ്,യുട്ടിലൈസെഷന്‍ സര്‍ട്ടിഫിക്കറ്റ്,എക്സ്പെന്‍ഡിച്ചര്‍
സ്റ്റേറ്റ്മെന്റ് എന്നിവ സഹിതം എത്തി ചെക്ക് കൈപ്പറ്റണമെന്ന് അറിയിക്കുന്നു
സ്കൂള്‍ ലിസ്റ്റ്
സ്കൂള്‍ ലിസ്റ്റ്
Details of teachers for PSC verification scheduled to conduct on 17.01.2015 at PSC dist office Trivandrum at 9 AM with ID card and advice memo CLICK HERE FOR LIST
Details of
teachers for PSC verification scheduled to conduct on 17.01.2015 at PSC
dist office Trivandrum at 9 AM with ID card and advice memo
CLICK HERE FOR LIST
CLICK HERE FOR LIST
2014-15 വര്‍ഷത്തെ LSS/USS സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി 17.1.2015 നു മുമ്പായി ഈ സൈറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്...ഉത്തരവ് ഇവിടെ
2014-15 വര്‍ഷത്തെ LSS/USS സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി 17.1.2015 നു മുമ്പായി ഈ സൈറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്...ഉത്തരവ് ഇവിടെ
Monday, 12 January 2015
STEPS - STUDY MATERIAL FOR SCHOLASTICALLY BACKWARD STUDENTS IN SSLC
കാസറഗോഡ്
ജില്ലാ വിദ്യാഭ്യാസ സമിതിയുടെ
ആഭിമുഖ്യത്തില്‍ 2014-15 അധ്യയന
വര്‍ഷം എസ്.എസ്.
എല്‍.സി
പരീക്ഷ വിജയ ശതമാനവും ഗുണ
നിലവാരവും ഉയര്‍ത്തുക എന്ന
ലക്ഷ്യത്തോടെ പഠന പിന്നോക്കം
നില്‍ക്കുന്ന കുട്ടികള്‍ക്കായി
ഇംഗ്ലീഷ്, ഹിന്ദി,
സാമൂഹ്യ ശാസ്ത്രം,
ഫിസിക്സ് ,
കെമിസ്ട്രി,
ബയോളജി ഗണിതം എന്നീ
പാഠ ഭാഗങ്ങളിലെ പ്രധാന ആശയങ്ങള്‍
ഉള്‍പ്പെടുത്തി ഡയറ്റ്
കാസറഗോഡ് തയ്യാറാക്കിയതാണ് ഈ
പഠന സഹായി. ആവശ്യമായ
മുന്നൊരുക്കങ്ങള്‍,
കൂട്ടിചേര്‍ക്കലുകള്‍
വിശദീകരണങ്ങള്‍ എന്നിവ
നടത്തിയാല്‍ റിവിഷന്‍ സമയത്ത്
ഈ പഠന സഹായി വളരെ ഉപകാരപ്രദമാകും
.
MALAYALAM MEDIUM
ENGLISH |
HINDI |
SOCIAL |
PHYSICS | CHEMISTRY |
BIOLOGY |
MATHS |
2014-15 വര്‍ഷത്തെ LSS/USS സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷ
2014-15 വര്‍ഷത്തെ LSS/USS സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി 17.1.2015 നു മുമ്പായി ഈ സൈറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്...ഉത്തരവ് ഇവിടെ
Saturday, 10 January 2015
state kalolsavam
സംസ്ഥാന കലോത്സവം--തിരുവനന്തപുരം ജില്ലയില്‍ നിന്നും അര്‍ഹത നേടിയ കുട്ടികള്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മത്സരഫലങ്ങള്‍
HSS HS UP UP Sanskrit HS Sanskrit HS Arabic UP Arabic
SUB DIST OVER ALL
മത്സരഫലങ്ങള്‍
HSS HS UP UP Sanskrit HS Sanskrit HS Arabic UP Arabic
SUB DIST OVER ALL
Saturday, 3 January 2015
എല്ലാ മത്സരഫലങ്ങളും ലൈവായി നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തിക്കാന്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആപ്സ് പ്രവര്‍ത്തന സജ്ജമായി.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സെക്കന്റുകള്‍കൊണ്ട് tvmkalolsavam എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ ആപ്സ് ഡൗണ്‍ലോഡ് ആകും,നെറ്റ് കണക്ഷനുള്ള മൊബൈലില്‍ നിങ്ങള്‍ക്ക് തത്സമയം ഫലങ്ങള്‍ അറിയാം.വീഡിയോ,മറ്റു ലിങ്കുകള്‍ എന്നിവ ലഭിക്കാന്‍ മൊബെലിലെ മെനു കീ ഉപയോഗിക്കുക(ഇടതു വശത്തെ കീ)കൂടാതെ മത്സരഫലങ്ങള്‍ www.tvmkalolsavam.in എന്ന വെബ്സൈറ്റിലൂടെ വിശദമായി കാണാവുന്നതാണ്.
ഇപ്പോള്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും tvmkalolsavam എന്ന് സെര്‍ച്ച്ചെയ്ത് ആപ്സ് ഡൗണ്‍ലോഡ് ചെയ്യൂ....ആപ്സ് ലിങ്ക്
DA ARREAR WHICH WITHDRAWAL NOT ALLOWED
DA FROM TO DATE OF WITHDRAWAL ORDER NO.
GO(P)NO.
18 1.7.2010 31.12.2010 30.3.2015 85/2011FIN 26.2.2011
24 1.1.2011 31.3.2011 31.3.2015 180/2011 FIN 11.4.2011
30 1.7.2011 31.10.2011 30.9.2015 535/2011 FIN 14.11.2011
38 1.1.2012 31/5/2012 30/4/2012 323/2012 FIN 4.6.2012
45 1.7.2012 30/11/2012 31/10/2016 514/2012 FIN 8/11/2012
53 1/1/2013 31/5/2013 30/4/2017 223/2013 FIN 14.5.2013
63 1.7.2013 31/12/2013 30/11/2017 630/2013 FIN 23.12.2013
73 1/1/2014 31/52014 30/4/2018 221/2014 FIN 16.6.2014
POINTS TO REMEMBER WHILE TAKING PF ,8 DA ARREAR WHICH WITHDRAWAL NOT ALLOWED.
.എല്ലാവ്രക്കും നന്മ നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു.കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തെസരംക്ഷിക്കൂ
.എല്ലാവ൪ക്കും
നന്മ നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു.കെ എസ് ടി എ യില്‍
അണിചേരൂ,പൊതുവിദ്യാഭ്യാസത്തെ സരംക്ഷിക്കൂ.|തിരു.ജില്ലാ സ്കൂള്‍ കലോത്സവം 2015
ജനു.6-9 GGHSS ആറ്റിങ്ങല്‍|ജില്ലാ കലോത്സവം റിസള്‍ട്ട് തത്സമയം നിങ്ങളുടെ
മൊബൈലില്‍...download android apps from Google paly store
,,,,,Tvmkalolsavam,,| സ്പാര്‍ക്കില്‍ നിന്നും PF
,TA ഉള്‍പ്പെടെയുള്ള ബില്ലുകള്‍ എടുക്കാനുള്ള സംവിധാനമായി.|
തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോത്സവം 2014-15 GGHSS ആറ്റിങ്ങല്‍
പ്രോഗ്രാം നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇവിടെ ക്ലിക്ക് ചെയ്യൂ CLICK HERE
പ്രോഗ്രാം നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇവിടെ ക്ലിക്ക് ചെയ്യൂ CLICK HERE
Subscribe to:
Posts (Atom)