എല്ലാ മത്സരഫലങ്ങളും ലൈവായി നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തിക്കാന്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആപ്സ് പ്രവര്‍ത്തന സജ്ജമായി.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സെക്കന്റുകള്‍കൊണ്ട് tvmkalolsavam എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ ആപ്സ് ഡൗണ്‍ലോഡ് ആകും,നെറ്റ് കണക്ഷനുള്ള മൊബൈലില്‍ നിങ്ങള്‍ക്ക് തത്സമയം ഫലങ്ങള്‍ അറിയാം.വീഡിയോ,മറ്റു ലിങ്കുകള്‍ എന്നിവ ലഭിക്കാന്‍ മൊബെലിലെ മെനു കീ ഉപയോഗിക്കുക(ഇടതു വശത്തെ കീ)കൂടാതെ മത്സരഫലങ്ങള്‍ www.tvmkalolsavam.in എന്ന വെബ്സൈറ്റിലൂടെ വിശദമായി കാണാവുന്നതാണ്.
ഇപ്പോള്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും tvmkalolsavam എന്ന് സെര്‍ച്ച്ചെയ്ത് ആപ്സ് ഡൗണ്‍ലോഡ് ചെയ്യൂ....ആപ്സ് ലിങ്ക്
No comments:
Post a Comment