സമ്പൂര്‍ണ്ണ
വഴി മാത്രമേ ഈ വര്‍ഷം ടി സി ജനറേറ്റു് ചെയ്യാന്‍ പാടുള്ളു,,സമ്പൂണ്ണ
അപ്ഡേഷന്‍ ഏപ്രില്‍ 30 നു മുമ്പായി പൂര്‍ത്തീകരിക്കണം,,,,ഉത്തരവ്
Sunday, 26 April 2015
Monday, 20 April 2015
പത്താം ക്ലാസ്സ് പരീക്ഷാഫലം
പത്താം ക്ലാസ്സ് പരീക്ഷാഫലം ഏപ്രില്‍ 20 ന് വൈകിട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കും..റിസള്‍ട്ട് തത്സമയം അറിയാനായി കെ എസ് ടി എ കണിയാപുരം എല്ലാ റിസള്‍ട്ട് ലിങ്കുകളും ഒരു കുടക്കീഴില്‍ എത്തിക്കുന്നു...
SMS ALERT
Saturday, 18 April 2015
2015 ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ലോണ്‍,അഡ്വാന്‍സ് എന്നിവ പിടിക്കേണ്ടതില്ലെന്ന ഉത്തരവ്
2015 ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ലോണ്‍,അഡ്വാന്‍സ് എന്നിവ പിടിക്കേണ്ടതില്ലെന്ന ഉത്തരവ് ഇവിടെ
എസ്.എസ്.എല്‍.സി പരീക്ഷാഫലം കോള്‍സെന്ററിലൂടെ 2015
എസ്.എസ്.എല്‍.സി പരീക്ഷാഫലം കോള്‍സെന്ററിലൂടെ
2015 എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 20 ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുശേഷം ഗവണ്‍മെന്റ് കോള്‍സെന്റര്‍ (സിറ്റിസണ്‍സ് കോള്‍സെന്റര്‍) മുഖേന അറിയാം. ബി.എസ്.എന്‍.എല്‍ (ലാന്‍ഡ് ലൈന്‍) 155 300, ബി.എസ്.എന്‍.എല്‍ (മൊബൈല്‍) 0471 - 155 300, മറ്റ് സേവനദാതാക്കള്‍ - 0471 - 2335523, 2115054, 2115098.
2015 എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 20 ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുശേഷം ഗവണ്‍മെന്റ് കോള്‍സെന്റര്‍ (സിറ്റിസണ്‍സ് കോള്‍സെന്റര്‍) മുഖേന അറിയാം. ബി.എസ്.എന്‍.എല്‍ (ലാന്‍ഡ് ലൈന്‍) 155 300, ബി.എസ്.എന്‍.എല്‍ (മൊബൈല്‍) 0471 - 155 300, മറ്റ് സേവനദാതാക്കള്‍ - 0471 - 2335523, 2115054, 2115098.
Monday, 13 April 2015
മൈനോറിറ്റി പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനു അര്‍ഹതയുള്ള കുട്ടികളുടെ തുക അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്.ഹെഡ്മാസ്റ്റര്‍മാര്‍ അര്‍ഹരായവര്‍ക്ക് തുക കിട്ടിയോ എന്ന് പരിശോധിക്കേണ്ടതാണ് ഉത്തരവ്
മൈനോറിറ്റി പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനു
അര്‍ഹതയുള്ള കുട്ടികളുടെ തുക അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക്
ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്.ഹെഡ്മാസ്റ്റര്‍മാര്‍ അര്‍ഹരായവര്‍ക്ക് തുക
കിട്ടിയോ എന്ന് പരിശോധിക്കേണ്ടതാണ് ഉത്തരവ്
ദേശാഭിമാനി-അക്ഷരമുറ്റം-കെജി ഒ എ മെഡിക്കല്‍-എഞ്ചിനിയറിംഗ്-നിയമ മാതൃകാ എന്‍ട്രന്‍സ് പരീക്ഷ
മെഡിക്കല്‍-എഞ്ചിനിയറിംഗ്-നിയമ മാതൃകാ എന്‍ട്രന്‍സ് പരീക്ഷ
പരീക്ഷാതീയതി,,--10.4.2015...
പരീക്ഷാസെന്റര്‍(തിരുവനന്തപുരംജില്ല)--GGHSS കോട്ടന്‍ഹില്‍,,DIET ആറ്റിങ്ങല്‍
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.kgoa.org എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക
വിശദവിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
വോട്ടര്‍ ഐഡി കാര്‍ഡ് പുതുക്കാം..ഏപ്രീല്‍ 15 വരെ
വോട്ടര്‍ ഐഡി കാര്‍ഡ് പുതുക്കാം..ഏപ്രീല്‍ 15 വരെ
ഇനിയും രജിസ്റ്റര്‍ ചെയ്തില്ലേ...... എന്തെളുപ്പം.... കളര്‍ ഫോട്ടോയോടു കൂടിയ പുതിയ പ്ലാസ്റ്റിക് ഐഡി കാര്‍ഡുകള്‍ ലോകത്തെവിടെയിരുന്നും നിങ്ങള്‍ക്ക് സ്വയമെടുക്കാം; വികൃതമായ പഴയ ഫോട്ടോയും മാറ്റാം..
വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഉച്ചഭക്ഷണപരിപാടി പാചകോപകരണങ്ങള്‍,സ്റ്റേഷനറി സാധനങ്ങള്‍ എന്നി വാങ്ങുന്നതിന് എം എം ഇ ഫണ്ട് ഉപയോഗം ഉത്തരവ്
ഉച്ചഭക്ഷണപരിപാടി പാചകോപകരണങ്ങള്‍,സ്റ്റേഷനറി സാധനങ്ങള്‍ എന്നി വാങ്ങുന്നതിന് എം എം ഇ ഫണ്ട് ഉപയോഗം ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യൂ
Numaths result CLICK HERE
Numaths result CLICK HERE
Subscribe to:
Posts (Atom)