Saturday, 18 April 2015

എസ്.എസ്.എല്‍.സി പരീക്ഷാഫലം കോള്‍സെന്ററിലൂടെ 2015

എസ്.എസ്.എല്‍.സി പരീക്ഷാഫലം കോള്‍സെന്ററിലൂടെ
2015 എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 20 ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുശേഷം ഗവണ്‍മെന്റ് കോള്‍സെന്റര്‍ (സിറ്റിസണ്‍സ് കോള്‍സെന്റര്‍) മുഖേന അറിയാം. ബി.എസ്.എന്‍.എല്‍ (ലാന്‍ഡ് ലൈന്‍) 155 300, ബി.എസ്.എന്‍.എല്‍ (മൊബൈല്‍) 0471 - 155 300, മറ്റ് സേവനദാതാക്കള്‍ - 0471 - 2335523, 2115054, 2115098.

No comments:

Post a Comment