Saturday, 19 September 2015

കണിയാപുരംസബ് ജില്ലാധ൪ണ്ണ   19-9-2015

ELECTRONICS @ SCHOOL GUIDELINES

Pre matric scholarship date  extended order

16 Sep 2015

Transfer and Postings of HM/AEO..HIGH SCHOOL 

  TRANSFER                PROMOTION

14 Sep 2015

പി എഫ് ലോണ്‍ തയ്യാറാക്കാനായി ഒരു സോഫ്റ്റ് വെയര്‍
ബാലരാമപുരം ഉപജില്ലയിലെ ഗവ.എല്‍ പി സ്കൂള്‍ മുട്ടയ്ക്കാടിലെ  അധ്യാപകനും
 കെ എസ് ടി എ ഉപജില്ലാ കമ്മറ്റി അംഗവുമായ ശ്രീ;അനില്‍ ചന്ദ്ര ഘോഷ് തയ്യാറാക്കിയത്     (  WINDOWS ല്‍ പ്രവര്‍ത്തിക്കുന്നത്)
 ഫോണ്‍. 9809649510
CLICK HERE

DOWNLOAD    CLICK HERE
ICT Details collection & ICT Academic guidelines ORDER   click here

13 Sep 2015

ഭാരത് സ്കൗട്ട് & ഗൈഡ്സ് രാജ്യപുരസ്കാര്‍ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു  ഇവിടെ

12 Sep 2015

8 Sep 2015

ഒരു ഓഫീസില്‍ ഒരു ഡ്രോയിംഗ് ഓഫീസര്‍ ....ഉത്തരവ്

5 Sep 2015

തിരുവനന്തപുരം ജില്ല പ്രൈമറി അധ്യാപകരുടെ  ഹൈസ്കൂള്‍ അധ്യാപക പ്രോമോഷനുവേണ്ടിയുള്ള സര്‍വീസ് കാര്‍ഡ് 15.9.2015 നു മുമ്പായി ഡിഡിഇ ഓഫീസില്‍ എത്തിക്കേണ്ടതാണ്.വിശദവിവരം ഇവിടെ
 സര്‍വീസ് കാര്‍ഡ് മാതൃക ഇവിടെ
============================= 
HSS +1 improvement exam time table CLICK HERE 

3 Sep 2015

നിലവിൽ എയ്ഡഡ് സ്കൂളുകളിലെ കുറേ വരിക്കാരുടെ കെ എ എസ് ഇ പി എഫ്അക്കൗണ്ട് നമ്പർ ഇല്ലാതെ സീറോ എന്നൊക്കെ ചേർത്താണ് ശമ്പള ബില്ലിനോടൊപ്പം പി എഫ് ഷെഡ്യൂൾ നൽകിയിട്ടuള്ളത്
.സംസ്ഥാനത്ത് ഏകദേശം 500 ഓളം .ഓരോ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും സ്ക്കൂളിലെ പിഎഫ് വരിക്കാരുടെ അക്കൗണ്ട് നമ്പർ പരിശോധിച്ച് ഇല്ലെങ്കിൽ C15131 എന്നത് പോലെ C ക്ക് ശേഷം സ്പേസ് ഇല്ലാതെ അക്കൗണ്ട് നമ്പർ 2 - 3 ദിവസത്തിനകം തന്നെ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്

Thursday, 3 September 2015

Aided HSS-approval of  appointment  ORDER

1 Sep 2015

KASEPF  ഡാറ്റാ ബേസ് ഉണ്ടാക്കി അധ്യാപകര്‍ക്ക് പി എഫ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കാന്‍ അവസരം ഉണ്ടാക്കുന്നു..ഇതിനായി എല്ലാ ഡി ഡി ഒ മാരും 7.9.2015 നു മുമ്പായി അധ്യാപകരുടെ വിശദാംശങ്ങള്‍ AEO/DEO മാരെ അറിയിക്കേണ്ടതാണ്  ഉത്തരവ്
----------------------------------------------------
Pre matric  std IX,X  date extended ORDER

22 Aug 2015

ഉച്ചഭക്ഷണ പരിപാടി..പാചകകൂലി വര്‍ദ്ധിപ്പിച്ച പുതുക്കിയ ഉത്തരവ്     ഇവിടെ
============================================
ടെക്സ്റ്റ് ബുക്ക് വിതരണം  ..ഓണ്‍ലൈന്‍   പുതിയ ഉത്തരവ്

 HSS SCHEME OF WORK PLUS 2      PLUS 1

 QUESTION PAPER ORDER FORM  CLICK HERE

First term TIME TABLE FOR +2 CLICK HERE

Transfer and promotion toADPI/JDPI/ DDE/DEO  CLICK HERE

21 Aug 2015

ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് എങ്ങനെ?
ആഗസ്ത് 31 നു മുമ്പായി കഴിഞ്ഞ വര്‍ഷത്തെ വരുമാനം രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള എല്ലാവരും സ്വയം ചെയ്യേണ്ട ജോലിയാണ് റിട്ടേണ്‍ ഫയലിംഗ്..
( കടപ്പാട് ശ്രീ,ബാബു വടക്കുഞ്ചേരി)
ഇവിടെ ക്ലിക്ക് ചെയ്യൂ

20 Aug 2015

Application For The Post Of Lecturer In  DIET 
SITE         NOTIFICATION

 Language trs TVM transfer order 
PAGE 1  PAGE 2  PAGE 3

17 Aug 2015

സ്റ്റാഫ് ഫിക്സേഷന്‍,2015-16,പുതിയ സര്‍ക്കുലര്‍     ഇവിടെ 
പ്രോഫോര്‍മ
തിരു,ജില്ല പ്രൈമറി അധ്യാപക സ്ഥലംമാറ്റം  ഉത്തരവ് പേജ് 1   പേജ് 2   പേജ് 3

15 Aug 2015

മലയാളം പാഠപുസ്തകത്തിലെ കവിതകള്‍ -ആലാപനം 
മനോജ് പുളിമാത്ത് ..(zip ഫയല്‍ extract ചെയ്ത് തുറക്കുക)
STD 3   STD 4    STD 5    STD 6    

STD 8    STD 7