14 Sep 2015
പി എഫ് ലോണ്‍ തയ്യാറാക്കാനായി ഒരു സോഫ്റ്റ് വെയര്‍
ബാലരാമപുരം ഉപജില്ലയിലെ ഗവ.എല്‍ പി സ്കൂള്‍ മുട്ടയ്ക്കാടിലെ അധ്യാപകനും
കെ എസ് ടി എ ഉപജില്ലാ കമ്മറ്റി അംഗവുമായ ശ്രീ;അനില്‍ ചന്ദ്ര ഘോഷ് തയ്യാറാക്കിയത് ( WINDOWS ല്‍ പ്രവര്‍ത്തിക്കുന്നത്)
ഫോണ്‍. 9809649510
CLICK HERE
DOWNLOAD CLICK HERE

13 Sep 2015
12 Sep 2015
9 Sep 2015
8 Sep 2015
5 Sep 2015
തിരുവനന്തപുരം ജില്ല പ്രൈമറി അധ്യാപകരുടെ
ഹൈസ്കൂള്‍ അധ്യാപക പ്രോമോഷനുവേണ്ടിയുള്ള സര്‍വീസ് കാര്‍ഡ് 15.9.2015 നു
മുമ്പായി ഡിഡിഇ ഓഫീസില്‍ എത്തിക്കേണ്ടതാണ്.വിശദവിവരം ഇവിടെ
സര്‍വീസ് കാര്‍ഡ് മാതൃക ഇവിടെ
=============================
HSS +1 improvement exam time table CLICK HERE
സര്‍വീസ് കാര്‍ഡ് മാതൃക ഇവിടെ
=============================
HSS +1 improvement exam time table CLICK HERE
3 Sep 2015
നിലവിൽ എയ്ഡഡ് സ്കൂളുകളിലെ കുറേ വരിക്കാരുടെ കെ എ എസ് ഇ പി എഫ്അക്കൗണ്ട്
നമ്പർ ഇല്ലാതെ സീറോ എന്നൊക്കെ ചേർത്താണ് ശമ്പള ബില്ലിനോടൊപ്പം പി എഫ്
ഷെഡ്യൂൾ നൽകിയിട്ടuള്ളത്
.സംസ്ഥാനത്ത് ഏകദേശം 500 ഓളം .ഓരോ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപക രും
സ്ക്കൂളിലെ പിഎഫ് വരിക്കാരുടെ അക്കൗണ്ട് നമ്പർ പരിശോധിച്ച് ഇല്ലെങ്കിൽ
C15131 എന്നത് പോലെ C ക്ക് ശേഷം സ്പേസ് ഇല്ലാതെ അക്കൗണ്ട് നമ്പർ 2 - 3
ദിവസത്തിനകം തന്നെ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്
No comments:
Post a Comment