GOVT ORDERS
- Provisional seniority list of HMs/Heads of TTI/AEO from 13/01/2011 to 03/12/2012
- Noon Meal cooking charge: Clarification
- LSS/USS exams: Online Management User Guide
- Teachers' Package : Judgement from Ho
- പണിമുടക്കിന് Dice Non പ്രഖ്യാപിച്ചു.n. High Court of Kerala
- ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു.
- സംസ്ഥാന സ്കൂള്‍ കലോത്സവം - മത്സരങ്ങളുടെ അവതരണക്രമം /// Route Map /// സ്കൂള്‍ കലോത്സവം - ഫേസ്ബുക്ക് പേജ്
- RIESI Bangalore നടത്തുന്ന Primary English Teachers Training Course ല്‍ പങ്കെടുക്കേണ്ട അധ്യാപകരുടെ ലിസ്റ്റ് /// Information for Trainees
- GO- തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച അംഗന്‍വാടി ഹെല്‍പര്‍/ വര്‍ക്കര്‍മാര്‍ക്ക് ലീവ് അനുവദിച്ച ഉത്തരവ്
- SPARK - Tutorial for "One Office, One
- സ്നേഹപൂര്‍വ്വം പദ്ധതി - ഓണ്‍ലൈന്‍ അപേക്ഷ സമയം ജനുവരി 15 വരെ നീട്ടി.
- ആശ്രിത നിയമനം - പ്രവേശന സമയം നീട്ടി.
- Circular- സംസ്ഥാന സ്കൂള്‍ കലോത്സവം 2016 - പ്ലാസ്റ്റിക് രഹിത കലോത്സവം
എൽ.എസ്.എസ്. / യു.എസ്.എസ്. പരീക്ഷകള്‍ 2015-16 ഓണ്‍ലൈലൈന്‍ രജിസ്ട്രേഷൻ
അവസാന ദിവസം 16.01.2016 •
മുന്‍വേര്‍ഷത്തേതുപോലെ www.keralapareekshabhavan.in എന്ന പരീക്ഷാഭവന്റെ ഔദ്യോഗിക വേബ്സൈറ്റ് വഴിയാണ് സൈറ്റിൽ പ്രവേശിേക്കണ്ടത്.
മുന്‍വേര്‍ഷത്തേതുപോലെ www.keralapareekshabhavan.in എന്ന പരീക്ഷാഭവന്റെ ഔദ്യോഗിക വേബ്സൈറ്റ് വഴിയാണ് സൈറ്റിൽ പ്രവേശിേക്കണ്ടത്.
• ഇന്‍െഡെക്സ് പേജിലെ Important Information എന്ന തലക്കട്ടിനേു കീഴിൽ ഏറ്റവും പുതിയ അറിയിപ്പുകള്‍ ലഭ്യമാണ്.
• ഇന്‍ഡെക്സ് േപജില Sign In എന ലിങ്ക് വഴിലോഗീൻ പേജിൽ പ്രവേശിക്കണം. ഇവിടെ Username ഉം Password ഉം നൽകി Sign In ചെയ്യാനം.
Username തന്നെയാണ് ആദ്യ പ്രവേശന Password ആയി നൽകേണ്ടത്.
എല്ലാ
Username നും ആറ് ക്യാരക്ടർ മാത്രമാണ് ഉളളത്. സ്കൂളുകളുടെ Username, അതാത്
സ്കൂളുകളുടെ സ്കൂള്‍ കോഡ് S എന അക്ഷരത്തിനു ശേഷം കൂട്ടിച്ചേര്‍ക്കേണ്ടതാണു
(ഉദ: S29301). സ്കൂളുകള്‍ പലപ്പോഴും സ്കൂള്‍ കോഡിനു മുന്‍പ് S എന അക്ഷരം
ചേര്‍ക്കാന്‍ മറക്കുന്നതായി കാണുനു. സ്കൂളുകളുമായി ബന്ധപ്പെട്ട പല
ഓണ്‍ലൈന്‍ ആപ്ലിേക്കഷനുകളിലൈും സ്കൂള്‍േകാഡ് മാത്രമേ യൂസർനേയിം ആയി
നലകിയിട്ടുളൂ എന്നതാകണം കാരണം. ഇവിടെയുള മാറ്റം ശ്രദ്ധിക്കുക
No comments:
Post a Comment