ടെക്സ്റ്റ് ബുക്ക് വിതരണ മോനിറ്ററിങ്ങ് സിസ്റ്റം
ടെക്സ്റ്റ് ബുക്ക് വിതരണ മോനിറ്ററിങ്ങ് സിസ്റ്റത്തില്‍ ടെക്സ്ററ് ബുക്ക് ഇന്റന്റ് എന്റര്‍ ചെയ്യേണ്ടതാണ്.....
ടെക്സ്റ്റ് ബുക്ക് വിതരണ മോനിറ്ററിങ്ങ് സിസ്റ്റത്തില്‍ ടെക്സ്ററ് ബുക്ക് ഇന്റന്റ് എന്റര്‍ ചെയ്യേണ്ടതാണ്.....
സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നിര്‍ദ്ദേശങ്ങള്‍
- സമ്പൂര്‍ണ്ണ user nameഉം passwordഉം നല്‍കി login ചെയ്യുക
- Entry form എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന windowയില്‍ ക്ലാസ് സെലക്ട് ചെയ്ത് submit ചെയ്യുക.
- ഓരോ titleനു നേരേയും സമ്പൂര്‍ണ്ണ പ്രകാരമുള്ള കുട്ടികളുടെ എണ്ണവും KBPS ന് കൊടുത്ത requirement enter ചെയ്യാനുള്ള spaceഉം ടെക്സ്റ്റ് ബുക്കുകള്‍ ലഭിക്കുന്നതിന്റെ എണ്ണം രേഖപ്പെടുത്താനുള്ള spaceഉം ലഭ്യമാണ്.
- KBPSന് നല്‍കിയ requirement, സ്കൂളില്‍ ലഭിക്കുന്ന ബുക്കുകളുടെ എണ്ണം, ലഭിക്കുന്ന ദിവസംതന്നെ രേഖപ്പെടുത്തേണ്ടതാണ്.
No comments:
Post a Comment