സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എല്ലാ പ്രധാന അധ്യാപകരും അതത് സ്കൂളുകളിലെ 1.6.14 ന് സ്കൂളിലുള്ള ജീവനക്കാരുടെ PEN, പേര്, തസ്തിക, സര്‍വ്വീസില്‍ പ്രവേശിച്ച ദിവസം, ജനനതീയതി എന്നിവ 18.6.14 നു മുമ്പായി ഉള്‍പ്പെടുത്തുക.
എയിഡഡ് സ്കൂളുകള്‍ 01.06.2014-ന് മുമ്പ് നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ വിവരം മാത്രമാണ് ഉള്‍പ്പെടുത്തേണ്ടത്. സമ്പൂര്‍ണ്ണ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് login ചെയ്യുക.
സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
No comments:
Post a Comment