Wednesday, 25 March 2015
Anticipatory Income Statement 2015-16
Anticipatory Income Statement 2015-16
>> Thursday, March 26, 2015
Software to prepare ANTICIPATORY INCOME STATEMENT
Read More | തുടര്‍ന്നു വായിക്കുക
Sunday, 22 March 2015
PD tr to HSA promotion ,,seniority List TVM dist
PD tr to HSA promotion ,,seniority List TVM dist CLICK HERE
അധ്യാപകരുടെ പൊതു സ്ഥലം മാറ്റം അപേക്ഷ ക്ഷണിച്ചു ,HS HM/AEO TRANSFER
അധ്യാപകരുടെ പൊതു സ്ഥലം മാറ്റം അപേക്ഷ ക്ഷണിച്ചു അവസാന ദിവസം 31.3.2015 ഉത്തരവ്
സൈറ്റ്
HS HM/AEO TRANSFER CIRCULAR 1 CIRCULAR 2
സൈറ്റ്
HS HM/AEO TRANSFER CIRCULAR 1 CIRCULAR 2
8,9 ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ വിഷയങ്ങള്‍ക്ക് മാറ്റമില്ലാതെ ഉച്ചയ്ക്ക് 1.45 മുതല്‍ ആരംഭിക്കുന്നു
24.3.2015
മുതല്‍ 30.3.2015 വരെയുള്ള 8,9 ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ
വിഷയങ്ങള്‍ക്ക് മാറ്റമില്ലാതെ ഉച്ചയ്ക്ക് 1.45 മുതല്‍ ആരംഭിക്കുന്നു ഉത്തരവ്
Saturday, 21 March 2015
Friday, 20 March 2015
കണിയാപുരം സബ് ജില്ലാ- യാത്രയയപ്പ് സമ്മേളനം-2014-2015
സബ് ജില്ലാ- യാത്രയയപ്പ് സമ്മേളനം-സ്വാഗതം-എ.കെ.നൗഷാദ്(സബ് ജില്ലാ സെക്രട്ടറി) |
സബ് ജില്ലാ- യാത്രയയപ്പ് സമ്മേളനം-ഉല്‍ഘാടനം-പി.അനിതകുമാരി(സംസ്ഥാനകമ്മിറ്റിഅംഗം) |
സബ് ജില്ലാ- യാത്രയയപ്പ് സമ്മേളനം |
സബ് ജില്ലാ- യാത്രയയപ്പ് സമ്മേളനം-ആശംസക -വി.മുരളീധര൯ നായ൪(ജില്ലാ വൈസ് പ്രസിഡ൯റ്) |
സബ് ജില്ലാ- യാത്രയയപ്പ് സമ്മേളനം-ആശംസ -സി.ആ൪.സുഗുണ൯(സംസ്ഥാന കൗ൯സില൪) |
ഉപഹാരസമ൪പ്പണം
മറുപടിപ്രസംഗം
സബ് ജില്ലാ- യാത്രയയപ്പ് സമ്മേളനം-നന്ദി |
Tuesday, 17 March 2015
യാത്രയയപ്പ് സമ്മേളനം
KSTA കണിയാപുരം സബ് ജില്ല
യാത്രയയപ്പ് സമ്മേളനം
2015 മാ൪ച്ച് 20 ഉച്ചയ്ക്ക് 3 മണിക്ക്
പോത്ത൯കോട് ഗവ: യു.പി.എസ്സില്‍
മാന്യരേ,
KSTA യുടെവിവിധതലങ്ങളില്‍ പ്രവ൪ത്തിക്കുകയും പോരാട്ടങ്ങളില്‍ നമുക്ക്നേതൃത്വം നല്‍കുകയും ചെയ്ത ഉപജില്ലയിലെ നിരവധി അധ്യാപക൪ 2014-2015 അധ്യായന വ൪ഷത്തില്‍ സ൪വ്വീസില്‍ നിന്ന് വിരമിക്കുന്നു.പുതിയ തലമുറയില്‍പ്പെട്ട പ്രവ൪ത്തക൪ക്ക്ആവേശവും മാതൃകയുമായി നിന്ന അവ൪ക്ക് KSTA ഉപജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ 20-3-2015 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് പോത്ത൯കോട് ഗവ:യു.പി.സ്കൂളില്‍ വച്ച്ഹൃദ്യമായ യാത്രയയപ്പ് നല്‍കുന്നു.പ്രസ്തുത പരിപാടിഒരു വ൯ വിജയമാക്കുവാ൯ എല്ലാ അധ്യാപകരുടെയും സാന്നിധ്യ സഹകരണങ്ങള്‍ അഭ്യ൪ത്ഥിക്കുന്നു.
സ്നേഹാദരങ്ങളോടെ,
ജി.ജയകുമാ൪ എ.കെ.നൗഷാദ്
പ്രസിഡ൯റ് സെക്രട്ടറി
കാര്യപരിപാടികള്‍
2015 മാ൪ച്ച് 20 വെള്ളിയാഴ്ച
ഉച്ചയ്ക്ക് 3മണിക്ക്: യാത്രയയപ്പ് സമ്മേളനം
അധ്യക്ഷ൯ :ശ്രീ.ജയകുമാ൪(സബ് ജില്ലാ പ്രസിഡ൯റ്)
സ്വാഗതം :ശ്രീ.എ.കെ.നൗഷാദ്( സബ് ജില്ലാ സെക്രട്ടറി)
ഉദ്ഘാടനം :ശ്രീമതി.പി.അനിതകുമാരി(സംസ്ഥാനകമ്മിറ്റി അംഗം)
ആശംസകള്‍ :ശ്രീ.വി.മുരളീധര൯ നായ൪(ജില്ലാ വൈസ് പ്രസിഡ൯റ്)
:ശ്രീ.സി.ആ൪.സുഗുണ൯(ജില്ലാ എക്സിക്യൂട്ടീവ്)
:ശ്രീ.എം.നഹാസ്(ജില്ലാ എക്സിക്യൂട്ടീവ്)
:ശ്രീ.എസ്.മധുസൂദനകുറുപ്പ്(ജില്ലാ കമ്മിറ്റിഅംഗം)
:ശ്രീമതി.എസ്.ഷൈല(ജില്ലാ കമ്മിറ്റിഅംഗം)
:ശ്രീ.എസ്.മധുസൂദനകുറുപ്പ്(ജില്ലാ കമ്മിറ്റിഅംഗം)
:ശ്രീമതി.എസ്.ഷൈല(ജില്ലാ കമ്മിറ്റിഅംഗം)
:ശ്രീ. ജി. സജി (ജില്ലാ കമ്മിറ്റിഅംഗം)
ഉപഹാരസമ൪പ്പണം:
മറുപടി :
കൃതജ്ഞത :ശ്രീ.എം.കെ.മെഹബൂബ്(സബ് ജില്ലാജോയി൯റ്സെക്രട്ടറി)
മറുപടി :
കൃതജ്ഞത :ശ്രീ.എം.കെ.മെഹബൂബ്(സബ് ജില്ലാജോയി൯റ്സെക്രട്ടറി)
Monday, 16 March 2015
LSS/USS MODEL EXAMINATION RESULT
KERALA SCHOOL TEACHERS ASSOCIATION(KSTA)
KANIYAPURAM SUB. DISTRICT.
LSS/USS MODEL EXAMINATION RESULT
USS MODEL EXAMINATION RESULT
1ST-MUHSIN.J.L-GHSS THONNAKKAL(61/90)
2ND-JUNAID.SS-GHSS THONAKKA(55/90)
2ND-B.KAMALA MADHU-E.V.U.P.S THONNAKAL(55/90)
3RD-VAISHNAVI.S-GHSS VEILORE(53/90)
4TH-ASWATHY.MOHAN.S-EVUPS THONAKKAAL(52/90)
5TH-AJIL.KRISHNA.A.S-GUPS KONCHIRA(50/90)
6TH-KANNAKI-GUPS POTHENCODE(49/90)
6TH-VIJIN.V-ST.ANDREWS.UPS(49/90)
LSS MODEL EXAMINATION RESULT
1ST- GANGA VELAYUDHAN-GHSS AYIROOPARA(54/80)
1ST-RENJITHA.L.S-GLPS PIRAPPANCODE(54/80)
2ND-NOOR FATHIMA.L.S-GLPS THACHAPALLI(53/80)
3RD-MUFEEDHA.R-GLPS ANDOORKONAM(51/80)
4TH-ANHANA.A-GLPS THALAYIL( 47/80)
4TH-RUSHIDHA.S.N-GLPS ANDOORKONAM(47/80)
4TH-GAYATHRI-GLPS MANALAKAM(47/80)
5TH-ANUSREE.S.R-GUPS PARAKKAL-(44/80)
6TH-FATHIMA.A-GLPS THACHAPALLI-(41/80)
NAUSHAD.A.K
SUB.DIST.SECRETARY
KANIYAPURAM
Monday, 9 March 2015
2001 നും 2010 നും ഇടയ്ക്ക് നിയമിതരായ എല്ലാ ജീവനക്കാരുടെയും നിയമനം പരിശോധിക്കാനായി സര്‍ക്കാര്‍ അഡ്മിനിസ്റ്റ്രേറ്റീവ് വിജിലന്‍സ് വിഭാഗം രൂപീകരിച്ച് വിദ്യാഭ്യാസ വകുപ്പില്‍ പരിശോധന ആരംഭിച്ചു.പരിശോധനക്ക് ഹാജരാക്കേണ്ട രജിസ്റ്റര്‍ വിവരങ്ങള്‍ എല്ലാം . ഇവിടെ
പട്ടികവര്‍ഗ്ഗ വകുപ്പ് നടത്തുന്ന സര്‍ഗ്ഗോത്സവം പരിപാടിയിലെ വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇവിടെ
ശമ്പള പരിഷ്കരണ കമ്മീഷനുമായി കെ എസ് ടി എ നേതാക്കള്‍ 2.3.2015 ന് ചര്‍ച്ച നടത്തി.ചര്‍ച്ചയില്‍ സംഘടന മുന്നോട്ടു വെച്ച ആവശ്യങ്ങള്‍..
ശമ്പള പരിഷ്കരണ കമ്മീഷനുമായി കെ എസ് ടി എ നേതാക്കള്‍ 2.3.2015 ന് ചര്‍ച്ച നടത്തി.ചര്‍ച്ചയില്‍ സംഘടന മുന്നോട്ടു വെച്ച ആവശ്യങ്ങള്‍........ ഇവിടെ
സ്പാര്‍ക്ക്.അപ്ഡേഷന്‍ ഇനിയും പൂര്‍ത്തീകരിക്കാത്ത DDO മാര്‍ക്ക് ഏപ്രില്‍ മുതല്‍ ബില്‍ പ്രോസസ്സ്ചെയ്യാന്‍ സാധിക്കില്ല
സ്പാര്‍ക്ക്.അപ്ഡേഷന്‍ ഇനിയും പൂര്‍ത്തീകരിക്കാത്ത DDO മാര്‍ക്ക് ഏപ്രില്‍ മുതല്‍ ബില്‍ പ്രോസസ്സ്ചെയ്യാന്‍ സാധിക്കില്ല..ഉത്തരവ്
സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി..ഡിപിഐ യുടെ പുതിയ ഉത്തരവ്
ഇവിടെ ക്ലിക്ക് ചെയ്യൂ
സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി..ഡിപിഐ യുടെ പുതിയ ഉത്തരവ്
ഇവിടെ ക്ലിക്ക് ചെയ്യൂ
Subscribe to:
Posts (Atom)