Tuesday, 17 March 2015

യാത്രയയപ്പ് സമ്മേളനം

KSTA കണിയാപുരം സബ് ജില്ല

യാത്രയയപ്പ് സമ്മേളനം

2015 മാ൪ച്ച് 20 ഉച്ചയ്ക്ക് 3 മണിക്ക്

പോത്ത൯കോട് ഗവ: യു.പി.എസ്സില്‍ 

മാന്യരേ,
                KSTA യുടെവിവിധതലങ്ങളില്‍ പ്രവ൪ത്തിക്കുകയും പോരാട്ടങ്ങളില്‍ നമുക്ക്നേതൃത്വം  നല്‍കുകയും ചെയ്ത ഉപജില്ലയിലെ നിരവധി അധ്യാപക൪ 2014-2015 അധ്യായന വ൪ഷത്തില്‍ സ൪വ്വീസില്‍ നിന്ന് വിരമിക്കുന്നു.പുതിയ തലമുറയില്‍പ്പെട്ട പ്രവ൪ത്തക൪ക്ക്ആവേശവും മാതൃകയുമായി  നിന്ന അവ൪ക്ക് KSTA ഉപജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍  20-3-2015 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് പോത്ത൯കോട് ഗവ:യു.പി.സ്കൂളില്‍ വച്ച്ഹൃദ്യമായ യാത്രയയപ്പ് നല്‍കുന്നു.പ്രസ്തുത പരിപാടിഒരു വ൯ വിജയമാക്കുവാ൯ എല്ലാ അധ്യാപകരുടെയും സാന്നിധ്യ സഹകരണങ്ങള്‍ അഭ്യ൪ത്ഥിക്കുന്നു.  

                                
                                              സ്നേഹാദരങ്ങളോടെ,
ജി.ജയകുമാ൪                                                                                                    എ.കെ.നൗഷാദ്
പ്രസിഡ൯റ്                                                                                                       സെക്രട്ടറി

കാര്യപരിപാടികള്‍

2015 മാ൪ച്ച് 20 വെള്ളിയാഴ്ച

ഉച്ചയ്ക്ക് 3മണിക്ക്:       യാത്രയയപ്പ് സമ്മേളനം

അധ്യക്ഷ൯         :ശ്രീ.ജയകുമാ൪(സബ് ജില്ലാ പ്രസിഡ൯റ്)
സ്വാഗതം            :ശ്രീ.എ.കെ.നൗഷാദ്(   സബ് ജില്ലാ സെക്രട്ടറി)
ഉദ്ഘാടനം        :ശ്രീമതി.പി.അനിതകുമാരി(സംസ്ഥാനകമ്മിറ്റി അംഗം)
ആശംസകള്‍    :ശ്രീ.വി.മുരളീധര൯ നായ൪(ജില്ലാ വൈസ് പ്രസിഡ൯റ്)
                               :ശ്രീ.സി.ആ൪.സുഗുണ൯(ജില്ലാ എക്സിക്യൂട്ടീവ്)
                               :ശ്രീ.എം.നഹാസ്(ജില്ലാ എക്സിക്യൂട്ടീവ്)
                               :ശ്രീ.എസ്.മധുസൂദനകുറുപ്പ്(ജില്ലാ കമ്മിറ്റിഅംഗം)
                               :ശ്രീമതി.എസ്.ഷൈല(ജില്ലാ കമ്മിറ്റിഅംഗം)

                               :ശ്രീ. ജി. സജി   (ജില്ലാ കമ്മിറ്റിഅംഗം)

ഉപഹാരസമ൪പ്പണം:
മറുപടി                   :
കൃതജ്ഞത           :ശ്രീ.എം.കെ.മെഹബൂബ്(സബ് ജില്ലാജോയി൯റ്സെക്രട്ടറി)




















No comments:

Post a Comment