ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും 2014-15 വര്‍ഷത്തെ ആദായ നികുതി
തീര്‍ത്തും അടച്ചു കഴിഞ്ഞല്ലോ. ഇനി മാര്‍ച്ച് മാസത്തില്‍ ആദായനികുതി
സംബന്ധമായി നമുക്ക് എന്തൊക്കെയാണ് ചെയ്യാനുള്ളത് എന്ന് പരിശോധിക്കാം.
ധനകാര്യവകുപ്പിന്‍റെ "നം. 70/എസ്റ്റാ-സി 3/14 ധന. തിയ്യതി 24-7-14"
സര്‍ക്കുലറില്‍ മാര്‍ച്ച് മാസം ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമായി
പറയുന്നുണ്ട്. സര്‍ക്കുലറിനായി
ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതില്‍ മാര്‍ച്ച് മാസത്തെ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ഓരോ
ജീവനക്കാരനും Anticipatory IncomeStatement ("പ്രതീക്ഷിത വരുമാനത്തിന്‍റെ
സ്റ്റേറ്റ്മെന്‍റ്") തയ്യാറാക്കി DDO യ്ക്ക് നല്‍കണം എന്ന് പറയുന്നു. Self
Drawing Officer മാര്‍ ശമ്പള ബില്ലിനോടൊപ്പം ഇത് കൂടി ട്രഷറിയില്‍
നല്‍കണം.പുതിയ നിരക്ക് പ്രകാരമുള്ള ആദായ നികുതി കണക്കാക്കുന്നതിനും
Anticipatory Income Statement ("പ്രതീക്ഷിത വരുമാനത്തിന്‍റെ
സ്റ്റേറ്റ്മെന്‍റ്") തയ്യാറാക്കുന്നതിനുമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇവിടെ
പരിചയപ്പെടുത്തുകയാണ്.
Software to prepare ANTICIPATORY INCOME STATEMENT
Read More | തുടര്‍ന്നു വായിക്കുക
No comments:
Post a Comment